Event Of The Day
21 Dec 2024
NEW
വിശ്വ ഹിന്ദു പരിഷത്ത് സംസ്‌ഥാന ജെ:സെക്രട്ടറി ശ്രീ V R രാജശേഖരൻ അരി ഏറ്റുവാങ്ങുന്നുഅയ്യപ്പ സേവാ കേന്ദ്രതിലേക്ക് അന്നധാനത്തിന് അവിശമായ അരി വിശ്വ ഹിന്ദു പരിഷത്ത് സംസ്‌ഥാന ജെ:സെക്രട്ടറി ശ്രീ V R രാജശേഖരൻ ഏറ്റുവാങ്ങുന്നു
NEWS & EVENTS
21 Dec 2024
ചെങ്ങന്നൂരിൽ നടന്നുവരുന്ന വിശ്വ ഹിന്ദൂ പരിഷത്ത് അയ്യപ്പാ സേവാകേന്ദ്രത്തിലേക്ക് ശ്രീ അയ്യപ്പാ ടാക്സിബ്രദേഴ്സ് നൽകുന്ന അരി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അബിനു സുരേഷ്, ജില്ലാ സംഘടനാ സെക്രട്ടറി ജി ബിജു എന്നിവർ ഏറ്റുവാങ്ങുന്നു.
4 Dec 2024
Inauguration of Ayyappa Seva Kendram, Chengannur with Shri. Viji Thampi (Film Director) and Keshav Rajuji VHP
4 Dec 2024
വിശ്വഹിന്ദു പരിഷത്തിൻ്റെ ഷഷ്ഠ്യബ്ദി പൂർത്തിയോടനുബന്ധിച്ച് ചെങ്ങന്നൂരിൽ പ്രവർത്തമാരംഭിക്കുന്ന അയ്യപ്പാ സേവാ കേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങുകൾ