Loading...
Ayyappa Seva Kendram, Near Chengannur Railway Station
6282081818

Event Details

അയ്യപ്പാ സേവാകേന്ദ്രത്തിലേക്ക് ശ്രീ അയ്യപ്പാ ടാക്സിബ്രദേഴ്സ് അരി സംഭാവന ചെയ്തു

ചെങ്ങന്നൂരിൽ നടന്നുവരുന്ന വിശ്വ ഹിന്ദൂ പരിഷത്ത് അയ്യപ്പാ സേവാകേന്ദ്രത്തിലേക്ക് ശ്രീ അയ്യപ്പാ ടാക്സിബ്രദേഴ്സ് നൽകുന്ന അരി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അബിനു സുരേഷ്, ജില്ലാ സംഘടനാ സെക്രട്ടറി ജി ബിജു എന്നിവർ ഏറ്റുവാങ്ങുന്നു.